tag:blogger.com,1999:blog-5846770779615416379.post3525786312639481650..comments2023-09-12T18:13:35.809+10:00Comments on കുറെ മറുനാടന്‍ കാഴ്ചകള്‍: മൂന്ന് സഹോദരിമാര്‍... കാമെറയിലൂടെസാജന്| SAJANhttp://www.blogger.com/profile/09363995492743153778noreply@blogger.comBlogger54125tag:blogger.com,1999:blog-5846770779615416379.post-43426510768943744132009-10-09T02:04:37.031+11:002009-10-09T02:04:37.031+11:00മനോഹരം തന്നെ..മനോഹരം തന്നെ..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-56596435482294516432009-04-08T12:22:00.000+10:002009-04-08T12:22:00.000+10:00നല്ല വിവരണം കൂടാതെ അടിപൊളി ചിത്രങ്ങളും ...ബ്ലൂ മ...നല്ല വിവരണം കൂടാതെ അടിപൊളി ചിത്രങ്ങളും ...ബ്ലൂ മൌണ്ടന്സില് കുറച്ചു സമയം കറങ്ങിയത് പോലുണ്ട് ...Ranihttps://www.blogger.com/profile/10192654867336310312noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-71218623264696702332009-03-31T22:24:00.000+11:002009-03-31T22:24:00.000+11:00ചിത്രങ്ങള്‍ ഏറ്റവും സുന്ദരം..സാജന്ചിത്രങ്ങള് ഏറ്റവും സുന്ദരം..സാജന്Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-50399747689512008582008-11-29T07:14:00.000+11:002008-11-29T07:14:00.000+11:00അപ്പൊ സാജാ... ഇനി സിഡ്നിയിൽ വച്ചു കാണാം...അപ്പൊ സാജാ... ഇനി സിഡ്നിയിൽ വച്ചു കാണാം...ഏകാന്ത പഥികന്https://www.blogger.com/profile/15486132649314762230noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-6468502736189758122008-10-26T05:07:00.000+11:002008-10-26T05:07:00.000+11:00അണ്ണോ എന്തിരണ്ണാ കുറേ ആയല്ല് .എവടെ പോയി കിടക്കണത്...അണ്ണോ എന്തിരണ്ണാ കുറേ ആയല്ല് .എവടെ പോയി കിടക്കണത് , പ്രശ്നങള്‍ ഒന്നൂല്ലല്ല് ല്ലേ.....Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-28203128674963573822008-10-15T20:53:00.000+11:002008-10-15T20:53:00.000+11:00ഇതില്‍ 50 അടിക്കാന്‍ ഭാഗ്യം എനിക്കാ.സാജാ സൂപ്പര്‍....ഇതില്‍ 50 അടിക്കാന്‍ ഭാഗ്യം എനിക്കാ.

സാജാ സൂപ്പര്‍. ഇപ്പൊഴാ ഇതെല്ലാം കണ്ടത്. :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-43478883706124354352008-09-03T17:28:00.000+10:002008-09-03T17:28:00.000+10:00അച്ചായോ കിടൂക്കന്‍ പോസ്റ്റ്...ഫോട്ടൊയിലെ ഒന്നു രണ്...അച്ചായോ കിടൂക്കന്‍ പോസ്റ്റ്...
ഫോട്ടൊയിലെ ഒന്നു രണ്ടെണ്ണം ഞാന്‍ കോപ്പി ചെയ്തൂ എടുത്തിട്ടുണ്ട്. കുഴപ്പമില്ലല്ലോ??/

waiting for ur new foto post, dont be late.ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-9200707200613976842008-08-23T05:30:00.000+10:002008-08-23T05:30:00.000+10:00super post...grant photographs...super post...grant photographs...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-80729286028116687092008-07-07T18:46:00.000+10:002008-07-07T18:46:00.000+10:00സാജന് ചേട്ടാ...ഒരുപാടു നാളായല്ലോ ബൂലോകത്ത് നിന്നു...സാജന് ചേട്ടാ...
ഒരുപാടു നാളായല്ലോ ബൂലോകത്ത് നിന്നും അവധിയിലായിട്ട്? തിരിച്ചു വരാറായില്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-62406796251514897962008-06-26T17:57:00.000+10:002008-06-26T17:57:00.000+10:00fhsdafgwow goldcheap wow goldbuy wow goldcheapest ...fhsdafg
wow gold
cheap wow gold
buy wow gold
cheapest wow gold
world of warcraft gold
<A HREF="Anonymousnoreply@blogger.comtag:blogger.com,1999:blog-5846770779615416379.post-13698550922680959332008-06-23T18:58:00.000+10:002008-06-23T18:58:00.000+10:00das升降机 同声翻译 同声传译 同声翻译设备 文件柜 会议设备租赁 同声传译设备租赁 表决器租赁...das升降机 同声翻译 同声传译 同声翻译设备 文件柜 会议设备租赁 <A HREF="http://Anonymousnoreply@blogger.comtag:blogger.com,1999:blog-5846770779615416379.post-43442024518757288662008-04-21T14:14:00.000+10:002008-04-21T14:14:00.000+10:00സാജന് ഭായ്..ആദ്യമേതന്നെ നിങ്ങളുടെ ആ നല്ല മനസ്സിനെ...സാജന് ഭായ്..

ആദ്യമേതന്നെ നിങ്ങളുടെ ആ നല്ല മനസ്സിനെ പ്രകീര്‍ത്തിക്കുന്നു. പിന്നെ കേരളത്തില്‍ത്തന്നെ ഒരുപാട് കാണാന്പറ്റിയ സ്ഥലങ്ങള്‍ ഉണ്ട് എന്നിട്ടുപോലും പോകാന്‍ പറ്റിയിട്ടില്ല. സാജന് പറഞ്ഞതുപോലെ, ആ കാശുണ്ടെങ്കില്‍ പ്രാരാബ്ദത്തിന് കുറച്ച് ശമനം വരുത്താം. അലക്കൊഴിഞ്ഞിട്ട് കാശിക്കു പോകാമെന്നു നിരീക്കുമ്പോലെ...

വിവരണം മികച്ചതാണ് അതുപോലെതന്നെ പടങ്ങളും..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-68464416772383682722008-04-16T18:10:00.000+10:002008-04-16T18:10:00.000+10:00മനോഹരമായ വിവരണവും ചിത്രങ്ങളും സാജന്.നന്ദിമനോഹരമായ വിവരണവും ചിത്രങ്ങളും സാജന്.

നന്ദികുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-37144470096954093822008-04-16T17:55:00.000+10:002008-04-16T17:55:00.000+10:00Awesome! Keep on Clicking and uploadingRegdsRahulAwesome! Keep on Clicking and uploading
Regds
RahulRahulhttps://www.blogger.com/profile/14188990711845016988noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-42578698145452708442008-03-30T11:57:00.000+11:002008-03-30T11:57:00.000+11:00മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങ...മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.htmlമരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-89758124175806320672008-03-27T21:46:00.000+11:002008-03-27T21:46:00.000+11:00താങ്ങള് അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ ത...താങ്ങള് അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.മരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-17843904766888612412008-02-12T19:25:00.000+11:002008-02-12T19:25:00.000+11:00പിന്നെ സിഡ്നിയില്‍ ഞങ്ങള്‍ ഉള്ളയിടത്തോളം കാലം ബൂലോ...പിന്നെ സിഡ്നിയില്‍ ഞങ്ങള്‍ ഉള്ളയിടത്തോളം കാലം ബൂലോഗവാസികള്‍ക്ക് വാം വെല്‍കം ഒരു കുടുംബമൊക്കെ വന്നാല്‍ നമുക്ക് ഉള്ള ഇടത്തൊക്കെ അഡ്ജസ്റ്റ് ചെയ്യാം...
പ്രിയ സാജന്,
ഓസ്ട്രെലിയയെക്കുറിച്ചു ഒരു ചെറിയവിവരണം കിട്ടിയതിനു ഫോട്ടോസിനും നന്ദി. അതിലുപരി അങ്ങോട്ടുള്ള ക്ഷണവും.......ഞങ്ങള്‍ വന്നാലൊ എന്നാലോചിക്കുവാ....എന്തുപറയുന്നു??വയനാടന്‍https://www.blogger.com/profile/16821163773281762145noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-8664404593867613822008-01-24T22:45:00.000+11:002008-01-24T22:45:00.000+11:00സാജന്, ക്ഷണത്തിനു നന്ദി. വരാം സൌകര്യം പോലെ. കാണാന...സാജന്, ക്ഷണത്തിനു നന്ദി. വരാം സൌകര്യം പോലെ. കാണാന്‍ മോഹമുണ്ട്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-66236434941611596732008-01-15T06:41:00.000+11:002008-01-15T06:41:00.000+11:00സാജന്ഇതു വരെ ബ്ലോഗ്ഗിലൂടെ ഓടി നടന്നുകാലൊന്ന് തട്...സാജന്

ഇതു വരെ ബ്ലോഗ്ഗിലൂടെ ഓടി നടന്നു
കാലൊന്ന് തട്ടി വീണത് ഇവിടെക്കായിരുന്നു
മുഖമുയര്‍ത്തി നോകിയപ്പോല്
ദേ....മുന്നില്‍ മൂന്ന് ചുന്ദെരികള്
പിന്നെ വീണ വേദനയൊക്കെ മറന്നു
ഒരോട്ടം....മറുനാടന്‍ കാഴ്ചയുടെ ബംഗ്ലാവിലെത്തി
സെക്യൂരിറ്റിക്കാര്‍ നല്ല ഉറക്കം
മെല്ലെ അകത്തു കടന്നു

ഇന്നത്തെ എല്ലാ മൂഡും ഒറ്റയടിക്ക്
പെട്രോമാക്സ്സില്ലാത്ത തവള പിടുത്തക്കാരനെ മന്‍സുര്‍https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-92027144638549481102008-01-15T05:41:00.000+11:002008-01-15T05:41:00.000+11:00സാജാ, കൊതിപ്പിച്ചു കളഞ്ഞല്ലോ... :)അല്ല, ആ മൂന്ന്...സാജാ, കൊതിപ്പിച്ചു കളഞ്ഞല്ലോ... :)
അല്ല, ആ മൂന്ന് അമ്മൂമമാരുടെ പ്രായം ശരിതന്നെയാണോ.250 മില്യന്‍ ഇയേഴ്സ് ..!! എന്റമ്മോ കേട്ടപ്പോ ഒരു ഇത്..ഏത്..

ഞങ്ങള്‍ക്ക് ഒരു കലക്കന്‍ ട്രിപ്പ് തന്നതിന് നന്ദിട്ടോ...ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-33306864105391446602008-01-14T21:01:00.001+11:002008-01-14T21:01:00.001+11:00സാജന്റെ രസകരമായ വിവരണം വായിച്ച് പടങ്ങളും കണ്ടുകഴിഞ...സാജന്റെ രസകരമായ വിവരണം വായിച്ച് പടങ്ങളും കണ്ടുകഴിഞ്ഞപ്പോള്‍ ഇനി അവിടെ വന്നില്ലെങ്കിലും വലിയ നഷ്ടമൊന്നും ഇല്ല എന്നൊരു തോന്നല്‍. എന്നാലും സാജന്റെ സ്നേഹപൂര്‍വ്വമുള്ള ക്ഷണം നിരസിക്കാന്‍ ഒരു വിഷമം. അതുകൊണ്ട് ഞാനിതാ റെഡിയാകുന്നു. മാക്കോത്ത് ഫാമിലീം, ത്രേസ്യാക്കൊച്ചും, പിന്നെ വിസയും ടിക്കറ്റുമൊന്നുമില്ലാതെ അവിടെയെത്തിപ്പെട്ട മറ്റ് ബൂലോകരും സ്ഥലം കാലിയാക്കുമ്പോള്‍ ഒന്ന് അറിയിച്ചാല്‍ മതി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-31836750159416517172008-01-14T21:01:00.000+11:002008-01-14T21:01:00.000+11:00നവാ, ഇക്കാര്യത്തില്‍ യൂറോപ്യന്‍സ് നമുക്ക് മാതൃകയ...നവാ,
ഇക്കാര്യത്തില്‍ യൂറോപ്യന്‍സ് നമുക്ക് മാതൃകയാവേണ്ടതാണ്, നമ്മുടെ നാട്ടിലൊക്കെ കറങ്ങാന്‍ വരുന്ന ടൂറിസ്റ്റുകള്‍ ധനവാന്മാരെന്നായിരുന്നു എന്റെ ചിന്ത, പിന്നെ ഇത്തരം ആളുകളെ നേരിട്ട് പരിചയപ്പെടുകയും അങ്ങനെയുള്ള ചിലര്‍ എന്റെ ഫ്രണ്ട്സാവുകയും ഒക്കെ ചെയ്തപ്പോഴാണ്, ഇവരുടെ ഒക്കെ കറക്കത്തിന്റെ ഗുട്ടന്‍സ് മനസ്സിലായത്, നമ്മള് ഒരു മാസം ലീവുണ്ടെങ്കില്‍ മുപ്പത് ദിവസമായി എടുത്ത് തീര്‍ക്കും (നാട്ടില്‍) സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-11805449867988244212008-01-14T17:46:00.000+11:002008-01-14T17:46:00.000+11:00സാജന്,നല്ല വിവരണവും ചിത്രങളും!സാജന്,
നല്ല വിവരണവും ചിത്രങളും![ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-33395253103125315212008-01-14T17:31:00.000+11:002008-01-14T17:31:00.000+11:00ചാത്തനേറ്:“ഞാന്‍ പക്ഷേ കാറിയില്ല” അല്ലേലും ബോധം മറ...ചാത്തനേറ്:“ഞാന്‍ പക്ഷേ കാറിയില്ല” അല്ലേലും ബോധം മറഞ്ഞ് കിടക്കുന്നവര്‍ നിലവിളിക്കാറില്ല. ഇതേ മാതിരിസ്ഥലങ്ങള് ഇന്ത്യയിലുമുണ്ട്. കര്‍ണ്ണാടക- മഹാരാഷ്ട്ര ബോര്ഡരില്..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-85947165660384331822008-01-14T16:50:00.000+11:002008-01-14T16:50:00.000+11:00സാജാ :) നല്ല ചിത്രങ്ങളും, വിവരണങ്ങളും. നേരത്തേ വായ...സാജാ :) നല്ല ചിത്രങ്ങളും, വിവരണങ്ങളും. നേരത്തേ വായിച്ചു. എനിക്കങ്ങനെ അത്യാഗ്രഹമൊന്നുമില്ല. അതുകൊണ്ട് ഞാന്‍ പുറപ്പെടുന്നുമില്ല. അതുകൊണ്ട് സാജന് എന്നെയോര്‍ത്ത് പേടിക്കേണ്ട. ഹിഹിഹി. അല്ല. എല്ലാരുംകൂടെ അങ്ങോട്ട് പുറപ്പെട്ടാല്‍ ഇവിടേം ആളു വേണ്ടേ. ;) പിന്നെ ആഷേം സതീശും അങ്ങോട്ട് വന്ന് മടങ്ങുമ്പോള്‍ (മടങ്ങാന്‍ പ്ലാന്‍ ഇല്ലെങ്കില്‍ ഓടിക്കണം) എനിക്കുള്ള ഗിഫ്റ്റ് നന്നായി പൊതിഞ്ഞുകൊടുത്തയയ്ക്കാന് സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com