tag:blogger.com,1999:blog-5846770779615416379.post5875599977149090548..comments2023-09-12T18:13:35.809+10:00Comments on കുറെ മറുനാടന്‍ കാഴ്ചകള്‍: ചെമ്പകപ്പൂക്കൾ... കാമെറയിലൂടെ.സാജന്| SAJANhttp://www.blogger.com/profile/09363995492743153778noreply@blogger.comBlogger92125tag:blogger.com,1999:blog-5846770779615416379.post-63787726461643289822012-06-21T15:10:23.402+10:002012-06-21T15:10:23.402+10:00ഇതു ഞങ്ങളുടെ നാട്ടില്‍ പാലപ്പൂവാണ്ഇതു ഞങ്ങളുടെ നാട്ടില്‍ പാലപ്പൂവാണ്കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-55145749187165842162007-07-16T02:46:00.000+10:002007-07-16T02:46:00.000+10:00എന്റെ നാട്ടിലിത് ‘കുങ്കുമപ്പൂവാണ്’. ചെമ്പകം സ്കൂള്‍...എന്റെ നാട്ടിലിത് ‘കുങ്കുമപ്പൂവാണ്’. ചെമ്പകം സ്കൂള്‍കാലഘട്ടത്തിലെ പെണ്‍കുട്ടികള്‍ തലയില്‍ ചൂടി വരുന്ന പൂവാണ്, ക്ലാസ്മുറികളില്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ള പൂവ്. എങ്കിലും ബംഗാളിയിലും മറ്റും സാജന് ചിത്രീകരിച്ച ഈ പൂവിന് ചമ്പ എന്നാണ് പറയുക, റ്റാഗോറിന്റെ ഒരു കഥ തന്നെയുണ്ട്, ചമ്പ എന്ന പൂവ് എന്ന പേരില്‍. പാല എന്ന പേര് ഈ പൂവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നത് തീര്‍ത്തും പുതുമയുള്ള കാര്യമായിരുന്നു.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-57357036025892785902007-05-23T15:22:00.000+10:002007-05-23T15:22:00.000+10:00pareekshanangal nirutharuthu sajaa.. :) Good pics ...pareekshanangal nirutharuthu sajaa.. :)

Good pics :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-67855839784351495012007-05-23T15:20:00.000+10:002007-05-23T15:20:00.000+10:00This comment has been removed by the author.Anaheim Visitors Guidehttps://www.blogger.com/profile/02911897348382909955noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-42677226937063185402007-05-15T02:56:00.000+10:002007-05-15T02:56:00.000+10:00ഇതു കണ്ടില്ലാരുന്നു.ഭീകരം.! ഞാന്‍ നാലു പങ്കയുള്ള ഫ...ഇതു കണ്ടില്ലാരുന്നു.
ഭീകരം.!
ഞാന്‍ നാലു പങ്കയുള്ള ഫാനായി. :))പൊന്നപ്പന് - the Alienhttps://www.blogger.com/profile/06383504295624109933noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-43539318377825785852007-05-13T11:55:00.000+10:002007-05-13T11:55:00.000+10:00ഇഷ്ടമായി പടങ്ങളൊക്കെ.. പരീക്ഷണങ്ങള്‍ ഇനിയും തുടരുമ...ഇഷ്ടമായി പടങ്ങളൊക്കെ.. പരീക്ഷണങ്ങള്‍ ഇനിയും തുടരുമെന്നു പ്രതീക്ഷിക്കുന്നു :)അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-67038540716704075822007-05-08T01:41:00.000+10:002007-05-08T01:41:00.000+10:00വൌ...തകര്‍പ്പന്‍..ഒന്നു രണ്ടാഴ്ച്ച മാറിനിക്കുന്ന സ...വൌ...തകര്‍പ്പന്‍..ഒന്നു രണ്ടാഴ്ച്ച മാറിനിക്കുന്ന സമയം തന്നെ നോക്കി ഇട്ടോളും ഇതൊക്കെ..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-13175422665445920822007-05-05T19:54:00.000+10:002007-05-05T19:54:00.000+10:00താങ്ക് യൂ..താങ്ക് യൂ..!താങ്ക് യൂ..താങ്ക് യൂ..!santhosh balakrishnanhttps://www.blogger.com/profile/01969645547542463881noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-67064279824241415962007-05-05T04:13:00.000+10:002007-05-05T04:13:00.000+10:00ഛേ... നിര്‍ത്തിക്കളഞ്ഞത് ശരിയായില്ല സാജന്.പുതിയ പ...ഛേ... നിര്‍ത്തിക്കളഞ്ഞത് ശരിയായില്ല സാജന്.പുതിയ പോസ്റ്റ് വരുന്നതു വരെ ഇതിങ്ങനെ ഓടണം. ഓടണം.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-83464997852089354892007-05-04T09:54:00.000+10:002007-05-04T09:54:00.000+10:00സാജേട്ടാകിണ്ണന് പടങ്ങള്‍..അടിച്ചുമാറ്റി..:)നന്ദിസാജേട്ടാ
കിണ്ണന് പടങ്ങള്‍..

അടിച്ചുമാറ്റി..:)
നന്ദികാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-37800790809856741142007-05-03T19:15:00.000+10:002007-05-03T19:15:00.000+10:00അങ്ങനെ ഈ പടത്തിന്റെ പേരിനെ പറ്റിയുള്ള ചര്‍ച്ച അവസാ...അങ്ങനെ ഈ പടത്തിന്റെ പേരിനെ പറ്റിയുള്ള ചര്‍ച്ച അവസാനിപ്പിക്കട്ടെ,
കേരളത്തിന്റെ തെക്കു ഭാഗത്തും മധ്യ തിരുവിതാംകൂറീലും ഇടുക്കി ജില്ലയിലും കണ്ണൂരിലും ചില മലബാര്‍ ഏരിയകളിലും ഈ പൂവിന്റെ പേര് ചെമ്പകം എന്നു തന്നെയാണന്ന് വിവിധ ലേഖകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.. ത്രിശൂര്‍ അടക്കം ചില സ്ഥലങ്ങളില്‍ ഇതിന്റെ പേര് പാല പ്പൂവെന്നാണ്, ചുരുക്കം സ്ഥലങ്ങളില്‍ ഇത് അരളിയായും കാറ്റാടി പൂവായും അറിയപ്പെടുന്നു.. (ദേവി സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-6955532377656928092007-05-02T03:49:00.000+10:002007-05-02T03:49:00.000+10:00ezhachempakam, frangipani ennokke ithine parayunnu...ezhachempakam, frangipani ennokke ithine parayunnu.yadhartha chempakam Michelia chempaca aanu.sajan enne thettidharichu ennu thonnunnu.
Eezham(Srilanka)vazhiyanu pacific dweepukalil ninnumIndia yil ethiyathennum athanu ezhchempaka menna per kittiyathennum pazhaya botany class orma.Sorry for troubling you againDevihttps://www.blogger.com/profile/16838507619767076957noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-90800726529373257732007-05-01T17:21:00.000+10:002007-05-01T17:21:00.000+10:00സാജന്..പേരറിയാപ്പൂക്കള്‍ പാലപ്പൂവ് ആണന്ന് ആദ്യം ക...സാജന്..

പേരറിയാപ്പൂക്കള്‍ പാലപ്പൂവ് ആണന്ന് ആദ്യം കമന്റിട്ട എനിക്ക് താങ്ക്സ് കിട്ടിയില്ല...!

ചോദിച്ഛുവാങേണ്ട കാര്യങള് ചോദിച്` തന്നെ വാങണം..അല്ലേ..?santhosh balakrishnanhttps://www.blogger.com/profile/01969645547542463881noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-3400618316488476722007-05-01T16:39:00.000+10:002007-05-01T16:39:00.000+10:00ഇതു ചെമ്പരത്തിപ്പൂവല്ലേ...ഇതു ചെമ്പരത്തിപ്പൂവല്ലേ...Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-41584249123109824272007-05-01T14:06:00.000+10:002007-05-01T14:06:00.000+10:00അയ്യോ,ഇതിനിതു വരെ ഒരു തീരുമാനമായില്ലേ ഇവിടേയും ഒരു...അയ്യോ,ഇതിനിതു വരെ ഒരു തീരുമാനമായില്ലേ ഇവിടേയും ഒരു പാട് തര്‍ക്കിച്ചതാ http://patangngal.blogspot.com/2007/04/blog-post.html

ഇതു പോലെ അരിനെല്ലിക്ക/ശീമനെല്ലിക്ക/നെല്ലിപ്പുളി തര്‍ക്കങ്ങള്‍ ഇവിടെhttp://rehnaliyu.blogspot.com/2007/01/blog-post_25.htmlവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-984153908959137012007-05-01T13:58:00.000+10:002007-05-01T13:58:00.000+10:00ആരൊക്കെ എന്തൊക്കെ വിളിച്ചാലും ചെമ്പകപ്പൂവ് എന്ന പ...ആരൊക്കെ എന്തൊക്കെ വിളിച്ചാലും ചെമ്പകപ്പൂവ് എന്ന പേരിലും അറിയപ്പെടുന്ന ഈ പൂവിനെ ഞാന്‍ കാറ്റാടിപ്പൂവെന്നെ വിളിക്കൂ. ഞാന്‍ വളര്‍ന്നത് അങ്ങനെ വിളിച്ചിട്ടാ. പൂവിന്റെ ഇതളുകള്‍ ക്ലോക്വൈസില് കറങ്ങുവാന്‍ റെഡിയായിട്ടല്ലേ ഇരിക്കുന്നത്?റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-75918502180982326602007-05-01T13:55:00.000+10:002007-05-01T13:55:00.000+10:00പേരറിയാപ്പൂക്കള്‍... കാമെറയിലൂടെ വന്നപ്പോള്‍ ചെമ്പ...പേരറിയാപ്പൂക്കള്‍... കാമെറയിലൂടെ വന്നപ്പോള്‍ ചെമ്പകമേ ചെമ്പകമേ....

സാജാ...... :)
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-39584068135402198032007-05-01T13:37:00.000+10:002007-05-01T13:37:00.000+10:00ആരൊക്കെ എന്തൊക്കെ വിളിച്ചാലും ഞാന്‍ ഇതിനെ പാലപ്പൂ ...ആരൊക്കെ എന്തൊക്കെ വിളിച്ചാലും ഞാന്‍ ഇതിനെ പാലപ്പൂ വെന്നേ വിളിക്കൂ. കാരണം ഞങ്ങള്‍ കാക്കകാരണവന്മാരായിട്ടു ഇതിനെ അതാ വിളിക്കുന്നത്.
ഇനി ഒരു വിളി ഐക്യത്തിനായി ശാസ്ത്രനാമം ഉപയോഗിക്കാം. പോരെ!കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-44948763589189671082007-05-01T13:16:00.000+10:002007-05-01T13:16:00.000+10:00സാജാ..ഒരു പൂവ് ഞാന്‍ അടിച്ചുമാറ്റിയിട്ടുണ്ട്..ഡെസ്...സാജാ..ഒരു പൂവ് ഞാന്‍ അടിച്ചുമാറ്റിയിട്ടുണ്ട്..ഡെസ്ക് ടോപ്പിലിടാന്..
qw_er_tyമൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-19751666073883454422007-05-01T12:57:00.000+10:002007-05-01T12:57:00.000+10:00ദേവേട്ടാ..ഇത്രയും കാര്യങ്ങള്‍ വിശദമാക്കിയതിന് നന്ദ...ദേവേട്ടാ..ഇത്രയും കാര്യങ്ങള്‍ വിശദമാക്കിയതിന് നന്ദി. ചെമ്പകത്തെ തിരിച്ചുതന്നതിനും.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-31073404904243081442007-05-01T12:46:00.000+10:002007-05-01T12:46:00.000+10:00This comment has been removed by the author.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-10327272896541643732007-05-01T12:44:00.000+10:002007-05-01T12:44:00.000+10:00സാജാ... എന്തായാലും പോസ്റ്റിന്റെ പേര്് മാറ്റിയത് ശ...സാജാ... എന്തായാലും പോസ്റ്റിന്റെ പേര്് മാറ്റിയത് ശരിയായില്ല. വേണമെങ്കില്‍ “അരളിയെന്നും, പാലപ്പൂവെന്നും വിളിക്കപ്പെടുന്ന ഒറിജിനല്‍ ചെമ്പകം” എന്നോമറ്റോ മാറ്റിയാല്‍ മതിയായിരുന്നു. “ചെമ്പകമേ..ചെമ്പകമേ.....നീയെന്നുമെന്റേതല്ലേ..” സുല്ലേ :-(അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-34341327789895086372007-05-01T12:08:00.000+10:002007-05-01T12:08:00.000+10:00നല്ല ഫോട്ടൊസ്..കോട്ടയത്തും ഇതിനു ചെമ്പകം എന്നാ പറ...നല്ല ഫോട്ടൊസ്..
കോട്ടയത്തും ഇതിനു ചെമ്പകം എന്നാ പറയുന്നെ..
പാലപ്പൂവിന്റെ ഇതളിന്റെ അരിക് ഇത്രയും smooth അല്ലല്ലോ, staggered അയിരിക്കില്ലെ..

Smooth & staggered- ഈ വാക്കുകളുടെ മലയാളം ഒാര്‍മ്മ കിട്ടുന്നില്ല.. മാപ്പാക്കൂ പ്ലീസ്Praju and Stella Kattuveettilhttps://www.blogger.com/profile/11621290149741552828noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-17072530640909009952007-05-01T11:29:00.000+10:002007-05-01T11:29:00.000+10:00ചിത്രങ്ങള്‍ മനോഹരം!ചെമ്പകത്തിനു ഒരു വോട്ട് കൂടി.....ചിത്രങ്ങള്‍ മനോഹരം!
ചെമ്പകത്തിനു ഒരു വോട്ട് കൂടി...Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-61960567603330518312007-05-01T09:17:00.000+10:002007-05-01T09:17:00.000+10:00എല്ലാര്ക്കും ഒരിക്കല്‍ കൂടെ നന്ദി!!ഇതുവഴി ആദ്യമായ...എല്ലാര്ക്കും ഒരിക്കല്‍ കൂടെ നന്ദി!!
ഇതുവഴി ആദ്യമായി വന്ന തുളസി,ഡാലി,കൈതമുള്ള് മാഷ്, നിര്‍മലേച്ചി,വിശാലന്, ഞാന്‍ ഇരിങ്ങല്‍,ഗന്ധര്വന്, ബിന്ദു എന്നിവര്‍ക്ക് പ്രത്യേക സ്വാഗതം:):):)
എല്ലാരും ഈ പടങ്ങള്‍ നന്നെന്ന് പറയുമ്പോള്‍.. ഞാന്‍ ഇത്രയും അര്‍ഹനാണോ എന്നു തോന്നുന്നു..
ഇഞ്ചിയേ കഴിഞ്ഞ എന്റെ പോസ്റ്റില്‍ വന്നാരുന്നല്ലൊ.. അബോര്‍ജിന്‍സിന്റെ (അതെന്റെ
പോസ്റ്റാരുന്നു).
എല്ലാരുടെയും സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.com