tag:blogger.com,1999:blog-5846770779615416379.post8477511202964424012..comments2023-09-12T18:13:35.809+10:00Comments on കുറെ മറുനാടന്‍ കാഴ്ചകള്‍: ബോണ്‍സായി മരങ്ങള്‍ ... കാമെറയിലൂടെ.സാജന്| SAJANhttp://www.blogger.com/profile/09363995492743153778noreply@blogger.comBlogger44125tag:blogger.com,1999:blog-5846770779615416379.post-5269828965320260532011-11-22T05:14:22.815+11:002011-11-22T05:14:22.815+11:00എന്റെ വീട്ടില്‍ 13 വര്‍ഷമായ ഒരു ആല്‍മരം ചട്ടിയില്‍...എന്റെ വീട്ടില്‍ 13 വര്‍ഷമായ ഒരു ആല്‍മരം ചട്ടിയില്‍ ബോണ്‍സായി ആക്കി വളര്‍ത്തുന്നുണ്
ട് അതിനെ ബോണ്‍സായി എന്ന്
പറയാന്‍ പറ്റില്ല ഇത്രയും നല്ല
പടങ്ങള്‍ കാട്ടിത്തന്നതിന് സജന് നന്നിയുടെ
ആയിരം പൂച്ചെണ്ടുകള്‍ കൂടുതലായി ഇനിയും പോസ്റ്റ് ചെയ്യുവാന്‍
താങ്കള്‍ക്ക് സര്വേശ്വരന് ഇടവരുത്തട്ടെjosephkuttyhttps://www.blogger.com/profile/11719752358492832576noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-86482087512305543732011-11-22T05:09:57.562+11:002011-11-22T05:09:57.562+11:00എന്റെ വീട്ടില്‍ 13 വര്‍ഷമായ ഒരു ആല്‍മരം ചട്ടിയില്‍...എന്റെ വീട്ടില്‍ 13 വര്‍ഷമായ ഒരു ആല്‍മരം ചട്ടിയില്‍ ബോണ്‍സായി ആക്കി വളര്‍ത്തുന്നുണ്
ട് അതിനെ ബോണ്‍സായി എന്ന്
പറയാന്‍ പറ്റില്ല ഇത്രയും നല്ല
പടങ്ങള്‍ കാട്ടിത്തന്നതിന് സജന് നന്നിയുടെ
ആയിരം പൂച്ചെണ്ടുകള്‍ കൂടുതലായി ഇനിയും പോസ്റ്റ് ചെയ്യുവാന്‍
താങ്കള്‍ക്ക് സര്വേശ്വരന് ഇടവരുത്തട്ടെjosephkuttyhttps://www.blogger.com/profile/11719752358492832576noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-88636476247324671532011-11-22T04:50:56.117+11:002011-11-22T04:50:56.117+11:00എല്ലാം വളരെയേറെ ഇഷ്ടമായി
വിവരണങ്ങള്‍ നന്നായിട്ടുണ...എല്ലാം വളരെയേറെ ഇഷ്ടമായി
വിവരണങ്ങള്‍ നന്നായിട്ടുണ്ട്
ഒരുസങ്കടമുണ്ട് എങ്ങനെ ഒരു
ബോണ്‍സായ് വളര്‍ത്താം എന്ന്
ശരിയായ ഒരു വിവരണം ആരും
പോസ്റ്റ് ചെയ്യുന്നില്ലjosephkuttyhttps://www.blogger.com/profile/11719752358492832576noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-11882985540765963232008-09-03T17:11:00.000+10:002008-09-03T17:11:00.000+10:00നമ്മുടെ നാട്ടിലും ബോണ്‍സായി മരങ്ങള്‍ ഉണ്ടൊ?? വല്ല ...നമ്മുടെ നാട്ടിലും ബോണ്‍സായി മരങ്ങള്‍ ഉണ്ടൊ?? വല്ല പാര്‍ക്കുകളിലും കാണുമായിരിക്കും അല്ലേ?/ എന്തായാലും ഉഗ്രനായിട്ടുണ്ട്.ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-4559803236142155182007-07-18T16:44:00.000+10:002007-07-18T16:44:00.000+10:00പ്രിയ സാജന്, മനോഹരമായിരിക്കുന്നു ബോണ്‍സായ് മരങ്ങ...പ്രിയ സാജന്,
മനോഹരമായിരിക്കുന്നു ബോണ്‍സായ് മരങ്ങളും , വിശേഷവും. അഭിനന്ദനങ്ങള്‍ !!!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-3904965836399311802007-07-08T00:38:00.000+10:002007-07-08T00:38:00.000+10:00ഇതിയാനെ പിടിച്ച് ചെമ്പുകമ്പിയൊക്കെ വെച്ച് വളച്ചു ക...ഇതിയാനെ പിടിച്ച് ചെമ്പുകമ്പിയൊക്കെ വെച്ച് വളച്ചു കെട്ടിയാ എങ്ങനെയിരിക്കും എന്നതിന്റെ ഫോട്ടോ കൂടി പോസ്റ്റാമോ? എന്നിലെ പ്രകര്തിസ്നേഹി രോഷം കൊള്ളുകയാണ്`. ഈയടുത്തൊന്നും ഇനി ഇതു വഴി വരണ്ടാ ട്ടോ....ബിന്ദു.binduhttps://www.blogger.com/profile/09688506298432216650noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-54506564512428961672007-07-06T12:31:00.000+10:002007-07-06T12:31:00.000+10:00ബോണ്‍സായ് ഇഷ്ടമായി. ബട്ട്, “നോ മോര് ടോയ്സ്“ എന്നാ...ബോണ്‍സായ് ഇഷ്ടമായി. ബട്ട്, “നോ മോര് ടോയ്സ്“ എന്നാണ് എനിക്ക് ഉത്തരവ് കിട്ടിയിരിക്കുന്നത് :-)ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-61474247910754761202007-06-20T21:38:00.000+10:002007-06-20T21:38:00.000+10:00നല്ല വിവരണം.കൊള്ളാം. പിന്നെ വില രൂപയില്‍ പറഞ്ഞത് ...നല്ല വിവരണം.കൊള്ളാം. പിന്നെ വില രൂപയില്‍ പറഞ്ഞത് നന്നയി എന്നാണു എനിക്ക് തോന്നുന്നത്. മനസിലാക്കാന്‍ എളുപ്പം ഉണ്ടല്ലൊ.Anonymoushttps://www.blogger.com/profile/00450206466810776271noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-5488762247612457782007-06-11T23:30:00.000+10:002007-06-11T23:30:00.000+10:00നല്ല ഫോട്ടോ ഫീച്ചര്‍... പക്ഷെ, ഒരു സംശയം, വേരു വെട്...നല്ല ഫോട്ടോ ഫീച്ചര്‍... പക്ഷെ, ഒരു സംശയം, വേരു വെട്ടിയും, കൊമ്പു വലിച്ചുകെട്ടിയും രൂപം മാറ്റമെങ്കിലും ഇതിന്റെ ഇല ഇത്രെം ചെറുതായി പോകുന്നതെങിനെ?..[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-15869911834656400022007-06-11T03:51:00.000+10:002007-06-11T03:51:00.000+10:00ബോണ്‍സായി മരങ്ങളും അതിനെക്കുറിച്ചുള്ള വിവരണവും നന...ബോണ്‍സായി മരങ്ങളും അതിനെക്കുറിച്ചുള്ള വിവരണവും നന്നായിട്ടുണ്ട്.

qw_er_tykrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-87992345754605287642007-06-11T02:01:00.000+10:002007-06-11T02:01:00.000+10:00സാജന് സാറേ,നാട്ടിലും ഇംഗ്ലണ്ടിലുമുള്ള പോലീസിന്റെ ...സാജന് സാറേ,
നാട്ടിലും ഇംഗ്ലണ്ടിലുമുള്ള പോലീസിന്റെ കൈ വാങ്ങിയത് പോരാഞ്ഞിട്ടാണോ ഇപ്പോ കംഗാരു പോലീസിന് പണിയുണ്ടാക്കുന്നത്.
പടം കണ്ട് രസിക്കാനും കമന്റിടാനും പലരുമുണ്ടാവും.പച്ചേങ്കിലു അടി കൊണ്ടാല്‍ കൊഴമ്പിടാന് ആ പാവം പെണ്ണ് മാത്രേ കാണൂ.സോ ജാഗ്രതൈ!!!
പടത്തെക്കുറിച്ച് പ്രത്യേകം പറയുന്നില്ല.പെടാര്‍ പടം.(ഈ വാക്ക് മലയാളമാണോയെന്നറിയില്ല.എങ്കിലും നാട്ടില്‍ ചെറുപ്പക്കാര്‍ ഉപയോഗിക്കാറുണ്ട്.)Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-33749264069160251962007-06-08T16:03:00.000+10:002007-06-08T16:03:00.000+10:00ഇവിടെ എത്താന്‍ ഇത്തിരി വൈകിപ്പോയി.ത്രിശ്ശൂര് പൂര...ഇവിടെ എത്താന്‍ ഇത്തിരി വൈകിപ്പോയി.

ത്രിശ്ശൂര് പൂരം എക്സിബിഷനു് ഉണ്ടാവാറുണ്ട് ഇത്തരം ഒരു സ്റ്റാള്‍. വളരെ കൌതുകത്തോടെ കണ്ട് , അല്ഭുതെപ്പെട്ടിട്ടുമുണ്ട്.

എഴുത്തുകാരി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-39856846582351484932007-06-06T16:20:00.000+10:002007-06-06T16:20:00.000+10:00ഇത്തവണ എനിക്ക് ടോട്ടലി ആകെമൊത്തം ഇഷ്ടമായി,ബോണ്സായ...ഇത്തവണ എനിക്ക് ടോട്ടലി ആകെമൊത്തം ഇഷ്ടമായി,ബോണ്‍സായ് മരം എന്ന് വായിച്ചിരുന്നു,പക്ഷേ ഇതടുത്ത് കാണാന്‍ വേണ്ടി സാജന് പട്ടാഴിയുള്ളത് കൊണ്ട് സാധിച്ചു,വെല്‍ഡന്‍ സാജന്സേ..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-62586847591291408782007-06-06T15:31:00.000+10:002007-06-06T15:31:00.000+10:00സാജാ എനിക്കാകെ ഇന്സ്പിറേഷന് കയറി, ഞാനും ഒരുബോണ്...സാജാ എനിക്കാകെ ഇന്സ്പിറേഷന് കയറി, ഞാനും ഒരുബോണ്സായി വാങ്ങും ഉടനെ Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-12484752791773229532007-06-06T00:54:00.000+10:002007-06-06T00:54:00.000+10:00നന്നായിട്ടുണ്ട് ബോണ്‍സായീ സാജേട്ടന്.:)നന്നായിട്ടുണ്ട് ബോണ്‍സായീ സാജേട്ടന്.:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-67182164460344559292007-06-06T00:47:00.000+10:002007-06-06T00:47:00.000+10:00ബോണ്‍സായി മരങ്ങള്‍ കാണാനും വാങ്ങാനും ഇതുവഴി വന്ന എ...ബോണ്‍സായി മരങ്ങള്‍ കാണാനും വാങ്ങാനും ഇതുവഴി വന്ന എല്ലാ സൌഹൃദയരായ ബ്ലോഗേഴ്സിനും നന്ദി.. കമന്റുകളിട്ട
അഗ്രജന്
ശാലിനി
അപ്പു
സുല്‍
കുട്ടിച്ചാത്തന്
ബയാന്‍
സാല്‍ജോ
പൊതുവാള്
സന്തോഷ് ബാലകൃഷ്ണന്
മനു
ഇഞ്ചിപ്പെണ്ണ്
കൈതമുള്ള്
വക്കാരിജി
കിച്ചു
തമനു
പാപ്പരാസി
ശ്രീ
നിമിഷ
ജ്യോതി ടീച്ചര്‍
ധനി
സാരംഗി
ആഷ
ഹരീ
തരികിട<സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-21850323984854035342007-06-05T17:26:00.000+10:002007-06-05T17:26:00.000+10:00പടങ്ങള്‍ മനോഹരം, ബോണ്‍സായ് എന്ന് കേട്ടപ്പോള്‍ ആദ്യ...പടങ്ങള്‍ മനോഹരം, ബോണ്‍സായ് എന്ന് കേട്ടപ്പോള്‍ ആദ്യമോര്‍മ്മയില്‍ വന്നത് ജ്യോതിര്‍മയി ടീച്ചറുടെ ബോണ്‍സായ് എന്ന കവിതയാണ്, അതില്‍ ബോണ്‍സായ് ആയിവളരാന്‍ വിധിക്കപ്പെട്ട മരത്തിന്റെ വികാരം നിറഞ്ഞുനില്ക്കുന്നു.

പക്ഷെ അതിവിടെ പറയുന്നത് അനൌചിത്യമാകുമൊ?
എന്തൊ, മനുഷ്യന് അവന്റെ കണ്ണിന് ഇഷ്ടപ്പെടുന്നതെല്ലാം ഒരുക്കാന്‍ ശ്രമിക്കുമ്പോള്‍ കാണാതിരിക്കാനാവില്ലല്ലൊ ഒരു ഫൊട്ടൊഗ്രാഫര്ക്ക്. ഇല്ലെ?,
<BRശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-83805664464808678682007-06-05T15:37:00.000+10:002007-06-05T15:37:00.000+10:00മനു: എങിനെ മരങ്ങളെ ബോണ്‍സായ് ആക്കി മാറ്റാം എന്നുള...മനു: എങിനെ മരങ്ങളെ ബോണ്‍സായ് ആക്കി മാറ്റാം എന്നുള്ള വിവരണത്തോടെയുള്ള സാജന്റെ പോസ്റ്റ് കുറെ മരങളെ കൂടി ബോണ്‍സായ് ആക്കി മാറ്റിയേക്കും എന്നല്ല മാറ്റും; ഈ പോസ്റ്റ് നല്കുന്ന സന്ദേശം അത് തന്നെയണു-

ബോണ്‍സായി മരങ്ങളുടെ ഫഓട്ടൊയും ജ്യോതിറ്മയിയുടേത് - ബോണ്‍സായ്! എന്ന കവിതയും ആണ് കൊടുത്തതെങ്കില്‍ മനു പറഞ്ഞപോലെബയാന്https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-54397728114071126562007-06-05T14:36:00.000+10:002007-06-05T14:36:00.000+10:00സാജന് ചേട്ടാ..എന്നാലും എന്നോട് (അല്ല, എന്റെ കണവന...സാജന് ചേട്ടാ..എന്നാലും എന്നോട് (അല്ല, എന്റെ കണവനൊട്) ചെയതതു വലിയ ചതിയായിപ്പോയി. എനിക്കൊരു ബോണ്‍സായി മരം വേണം എന്ന്ന അത്യാഗ്രഹത്തിനൊരു തല്ക്കാല സ്റ്റോപ്പിട്ടു വച്ചിരിക്കുവായിരുന്നു. ഇപ്പൊ ആ അഗ്രഹം വീണ്ടും തുടങ്ങി. ഇനി കണവനു രണ്ടു ദിവസം ചെവിതല കേള്‍ക്കണ്ട എന്നു പറഞ്ഞാല്‍ മതിയല്ലൊ.

നല്ല പടങ്ങള്‍.. ഇവിടെയും ഇങ്ങനെ വല്ലൊ പാര്ക്കുമുണ്ടോന്നു നാളെ ജോലിക്ക് പോയി കണ്ടുപിടിക്കണം.

ഒാPraju and Stella Kattuveettilhttps://www.blogger.com/profile/11621290149741552828noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-12423746189623189222007-06-05T13:54:00.000+10:002007-06-05T13:54:00.000+10:00കൊള്ളാമല്ലോ...ഞാന്‍ കുറച്ചുനാള്‍ മുന്‍പ്, എന്നു പറഞ...കൊള്ളാമല്ലോ...
ഞാന്‍ കുറച്ചുനാള്‍ മുന്‍പ്, എന്നു പറഞ്ഞാല്‍ ഒരു 10 വര്‍ഷം മുന്‍പ് ഇതൊന്ന് ട്രൈ ചെയ്തത... പക്ഷെ ശരിയായില്ല. സാജന് പറഞ്ഞ ടൂള്സില്ലാത്തതിനാലാണെന്നു തോന്നുന്നു... :) എവിടെയോ വായിച്ചതു പ്രകാരം ചട്ടിമാറ്റുകയും, വേരു മുറിക്കുകയുമൊക്കെ ചെയ്തു... അവസാനം മരം കരിഞ്ഞുപോയി... അത്ര തന്നെ!

ഏതായാലും ഇതു ഒരു ക്ഷമ പരീക്ഷിക്കുന്ന കലയാണേ... നല്ല ഫോട്ടോകള്‍ കേട്ടോ... മാക്രോ മോഡ് Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-63471460664910918942007-06-05T13:44:00.000+10:002007-06-05T13:44:00.000+10:00സാജാ,നല്ല ചിത്രങ്ങളും അതിനൊത്ത വിവരണവും!ഈ ചിത്രങ്ങ...സാജാ,
നല്ല ചിത്രങ്ങളും അതിനൊത്ത വിവരണവും!
ഈ ചിത്രങ്ങളിലും കാണാമല്ലോ അതിനെ കമ്പി കൊണ്ട് കെട്ടി വെച്ചിരിക്കുന്നത്. പാവം ബോണ്‍സായി.

മനുവേ...ആവശ്യമില്ലാത്ത ചോദ്യമൊന്നും ചോദിക്കാതെ ഇനി സാജന് ഇതിന്റെ പേരു പേരറിയാ മരങ്ങള്‍ എന്നാക്കി കളയും.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-12540370564912902392007-06-05T12:22:00.000+10:002007-06-05T12:22:00.000+10:00നല്ല ചിത്രങ്ങള്‍ സാജന്..വിവരണവും ഇഷ്ടമായി,വന്മരക്...നല്ല ചിത്രങ്ങള്‍ സാജന്..വിവരണവും ഇഷ്ടമായി,
വന്മരക്കുഞ്ഞന്മാര് എന്ന പ്രയോഗവും...:)സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-41022324537044513742007-06-05T03:19:00.000+10:002007-06-05T03:19:00.000+10:00പടങ്ങള്‍ കിടിലന്‍!! എല്ലാം വായിച്ചു കഴിഞ്ഞപ്പോ ത...പടങ്ങള്‍ കിടിലന്‍!!
എല്ലാം വായിച്ചു കഴിഞ്ഞപ്പോ തലയ്ക്കൊരു പെരുപ്പ്. എന്നെയാരോ വയറിങ്ങ് ചെയ്തപോലെ!
പടങ്ങള്‍ക്കൊപ്പം പങ്കുവച്ച വിവരങ്ങള്‍ കിടു! നന്ദി!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-44876487029444173602007-06-05T03:17:00.000+10:002007-06-05T03:17:00.000+10:00പടങ്ങള്‍ നന്നായി. എന്നാലും പാവം ബോണ്‍സായി.വേറൊരു ...പടങ്ങള്‍ നന്നായി. എന്നാലും പാവം ബോണ്‍സായി.
വേറൊരു  ബോണ്സായിയിതാ ഇവിടെ

ജ്യോതി.
(പരസ്യത്തിന് മാപ്പ് :-))ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-5846770779615416379.post-29031778393448928652007-06-05T00:34:00.000+10:002007-06-05T00:34:00.000+10:00നല്ല പടങ്ങള്‍ സാജന്, ഞാനെന്നും കൌതുകത്തോടെ നോക്കി...നല്ല പടങ്ങള്‍ സാജന്, ഞാനെന്നും കൌതുകത്തോടെ നോക്കി ഒരു ദിവസം എനിയ്ക്കും സ്വന്തമാക്കണം എന്ന് ആഗ്രഹിച്ചിട്ടുള്ള ഒരു സംഭവം ആണിത്.നിമിഷ::Nimishahttps://www.blogger.com/profile/10569456125047310874noreply@blogger.com