ഈ അടുത്ത കാലത്ത് പല ബ്ലോഗുകളില്‍ സിംഗപൂരിലെ ഓര്‍ക്കിഡ് പൂക്കളുടെ ഫോട്ടോസ് കണ്ടപ്പോള്‍, ചാങ്ങി എയര്‍പോര്‍ട്ടിനുള്ളിലെ ഇന്‍ഡോര്‍ ഗാര്‍ഡനിലെ ഫോട്ടോസ് എന്റെ ബ്ലോഗിലും കുത്തിച്ചാരി വച്ചേക്കാം ,ബ്ലോഗിനിത്തിരി ഭംഗി കൂടുന്നെങ്കില്‍ കൂടട്ടെ എന്നു ഞാനും കരുതി.
പറയുമ്പോ മൊത്തം പറയണമല്ലൊ സിംഗപൂര്‍ എയര്‍പോര്‍ട്ട് എന്നാ ഒരു എയര്‍പോര്‍ട്ടാ “എന്തു ഭംഗി നിന്നെ കാണാന്‍’’ എന്നാരും പാടിപ്പോവുന്ന ഒരു ഒരു വലിയ സുന്ദരി!
ഇന്‍ഡോര്‍ ഫോട്ടോസ് ആയത് കൊണ്ട് ഇത്തിരി സൌന്ദര്യമില്ലായ്മ തോന്നും അത് കാര്യമാക്കണ്ട!
വലുതാക്കി കണ്ടോളൂ അതായിരിക്കും നന്ന്!!!
