സര്‍വ ലോക ബാച്ചികള്‍ക്കായി ..പിന്നെ .. പ്രണയിക്കുന്നവര്‍ക്കായി, പ്രണയിച്ചവര്‍ക്കായി, പ്രണയിക്കാന്‍ പോണവര്‍ക്കായി, ഒരിക്കലും പ്രണയിച്ചില്ലാത്തവര്‍ക്കായി,പ്രണയം നടിക്കുന്നവര്‍ക്കായി..പ്രണയിക്കാത്തവര്‍ക്കായി, ചുരുക്കി പറഞ്ഞാല്‍ (ബാച്ചികള് മാത്രം അങ്ങനെ പൂ കണ്ട് സന്തോഷിക്കണ്ടാ)..നമ്മുടെ ബൂലോഗത്തിലെ എല്ലാര്‍ക്കുമായി .. ഞാനിതാ സമര്‍പ്പിക്കുന്നു.. ഒരു റെഡ് റോസ്

താഴത്തെ പൂവ് ഒരു സ്പെഷ്യല്‍ ഓര്‍ഡര്‍ ആണ്.. രണ്ടു ദിവസായി ഇവിടെ ആരൊ അന്വേഷിക്കുന്നുണ്ടായിരുന്നു..ഒരു ചെമ്പരത്തി പൂ കിട്ടിയിരുന്നെങ്കില്‍.. ആര്‍ക്കോ സമ്മാനം കൊടുക്കായിരുന്നെന്ന്‍.. അവരെ നിരാശപ്പെടുത്തണ്ടെന്നു കരുതിയാണു ഈ പോസ്റ്റ്.. പക്ഷെ വേറെ ആവശ്യക്കാരുണ്ടെങ്കില്‍.. ചോദിക്കാന്‍ മടിക്കണ്ട...

പൂക്കള്‍ നന്നായോ.. എങ്കില്‍ തുറന്നു പറയണേ.
(പടങ്ങളുടെ ടെക്നിക്കല്‍ ഡീറ്റയില്‍സ് :- CAMERA- CANON EOS 350 D
Picture 1 Focul Length : 54mm, Exposure Time :1/200 Sec, ISO:400
Picture 2 FOcal Length: 55mm, Exposure Time: 1/250Sec, ISO:400)