Sunday, March 18, 2007

നിറങ്ങളിലൂടെ.... (ഒരു കൂട്ടം പടങ്ങള്‍)

ഈ ബൂലോഗത്തിലെ പടം പിടിത്തക്കാരെല്ലാം എന്റെയീ സാഹസം പൊറുക്കുമെന്ന വിശ്വാസത്തോടെ... എന്റെ ആദ്യത്തെ പടം പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു...
(പടങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)

തുടക്കം എന്റെ വാമഭാഗം നനച്ചു വളര്‍ത്തിയ റെഡ് റോസില്‍ നിന്നും ഒരു കുഞ്ഞു പോവോടെയകട്ടെ....അല്ലേ....
സോറി ചോദിക്കാന്‍ മറന്നു പോയി ആര്‍ക്കെങ്കിലും റോസ് അലര്‍ജിയുണ്ടൊ ...എങ്കില്‍ ജമന്തിയാകാം

പോരെങ്കില്‍ ഇതും .....


പിന്നെ ഇതും


ഇവളെന്റെ അയല്‍വാസി ആയിരുന്നു....ഇതു സ്കൂളില്‍ നിന്നും വരുന്ന വഴി....


ഇതു ബര്‍മ്മിങ്ങ് ഹാം സിറ്റി....അവിടെ ഒരു സ്ട്രീറ്റ് മൂസിക് ബാന്‍ഡും....
എന്തു രസമായിരുന്നൊ ഇവരുടെ പാട്ടു കേള്‍ക്കാന്‍...
ഇതു ബര്‍മിങ്ങ് ഹാം ബുള്‍ റിങ്ങി (one of the largest shopping complex in Europe)ന്റെ മുമ്പിലെ ഒരു സ്ഥിരം കാഴ്ച... ഇതു കണ്ടു നാട്ടിലെ പാവം പെങ്കുട്ട്യൊളുകളെ ഓര്‍മ വന്നാല്‍ ഞാന്‍ ഉത്തരവാദിയല്ല കേട്ടൊ.....

പടങ്ങള്‍ കണ്ടു ക്ഷീണിച്ചൊ...
എങ്കില്‍ ഇതു കഴിക്കാമെന്നു വിചാരിച്ചാല്‍ ഈ കാണുന്ന ഭംഗിയേ ഉള്ളൂ..
ഭേദം നമ്മുടെ പത്തിരിയും ചിക്കനും ആണു, അതു താഴെയുണ്ട്...


നന്ദിയൂണ്ട് കേട്ടൊ വന്നതിനും ...പിന്നെ പ്രോത്സാഹനത്തിനും...

15 comments:

SAJAN | സാജന്‍ said...

ഇവളെന്റെ അയല്‍വാസി ആയിരുന്നു....ഇതു സ്കൂളില്‍ നിന്നും വരുന്ന വഴി....

ബയാന്‍ said...

thanks .. eniyum pOstuka..

തരികിട said...

Good picturs, I really like the first one. It looks like professional photography..

SAJAN | സാജന്‍ said...

എന്റെ യീ സുന്ദരന്‍ പടം പോസ്റ്റ് കണ്ട് എനിക്കു പ്രൊത്സാഹനം തന്ന, കമന്റുകളിട്ട എല്ലാ പ്രീയപ്പെട്ടവര്‍ക്കും എന്റ് നന്ദി ...ഇനിയും കമന്റുക...

തറവാടി said...

:)

അപ്പു said...

സാജന്‍, പൂക്കളുടെ പടങ്ങള്‍ ഇഷ്ടമായി.

SAJAN | സാജന്‍ said...

വീണ്ടും നന്ദി എല്ലോര്‍ക്കും തറവാടിക്കും , അപ്പുവിനും തറവാടിക്കും ഒരു സ്പെഷ്യല്‍ നന്ദി...
ഞാനിങ്ങനെ പടം പിടിത്തത്തില്‍ എക്സ്പേര്‍ട്ട് ഒന്നും അല്ല ഇതിനെയും ആക്സിഡെന്റ് എന്നു വിളിക്കാം കേട്ടൊ...

കൃഷ്‌ | krish said...

പടങ്ങള്‍ നന്നായിട്ടുണ്ട്. നാലാമത്തെ ചിത്രം മനോഹരം.

SAJAN | സാജന്‍ said...

ക്രിഷ്. പടങ്ങള്‍ നന്നെന്ന് പറഞ്ഞതിനു നന്ദി...
നാലാമത്തെ പടം ഞാന്‍ മൈക്രൊ മോഡിലെന്നു ട്രൈ ചെയ്തതാണു...നല്ലതായോ ആവൊ? ബൂലോഗത്തിലെ റിപ്പോര്‍ട്ട് ഒക്കെ വായിചപ്പൊ കുറെക്ക്കൂടെ മെച്ച മാക്കമെന്ന് ..തോന്നുന്നു..

ഇത്തിരിവെട്ടം|Ithiri said...

:)

SAJAN | സാജന്‍ said...

ഇത്തിരിവെട്ടം നന്ദീണ്ട്.. കേട്ടൊ ഇനിയും ഇതുവഴി വരണെ...

ആഷ said...

ഇതൊരു അവിയല്‍ പടപോസ്റ്റ് ആയിപോയല്ലോ സാജന്‍. ഒരോ തീമാക്കി ഇടൂ ഇനി മുതല്‍.
എനിക്കും 4ത്തേ പടാ ഇഷ്ടായേ.
അയല്‍വാസികുട്ടീടെ പേരെന്താ?
പല്ലു പോയ സുന്ദരിയാണല്ലോ :)

SAJAN | സാജന്‍ said...

ആഷേ ചില ഫോട്ടോകള്‍ ഇട്ടിട്ടുണ്ടെന്നെ ഉള്ളൂ...
എന്റെ ആദ്യത്തെ പടപോസ്റ്റ് ആയിരുന്നുവല്ലോ
പിന്നെ അവളുടെ പേര് ജൂലിയ
നല്ല മിടുക്കി കുട്ടിയാ കേട്ടോ..
പിന്നെ ഇതുവഴി വന്നതിനു ..നന്ദീണ്ട് ഇനിയും കാണാമെന്ന വിശ്വാസത്തോടെ...

കരിപ്പാറ സുനില്‍ said...

ശ്രീ സാജന്‍
ഫോട്ടോവിനെക്കുറിച്ച് ഒരു ലഘുവിവരണം കൂടി ആകാമെന്നുതോന്നുന്നു.
ആശംസകളോടെ
കരിപ്പാറ സുനില്‍

SAJAN | സാജന്‍ said...

സുനിലേ നന്ദീംണ്ട്..
ആദ്യമായത് കോണ്ടാണു.. അതിന്റെ ഒരു രീതി പടിച്ചു വന്നതെ അല്ലെ യുള്ളൂ.. നി വേ അടുത്ത പോസ്റ്റില്‍ (ഷേക്സ്പിയറിന്റെ വീട്) ഞാന്‍ അടിക്കുറിപ്പുകള്‍ ഇടാന്‍ തുടങ്ങിയിട്ടുണ്ടു.. ഇനി പോസ്റ്റുമ്പൊള്‍ കാര്യമായി എഴുതാം(?)